Thursday, September 27, 2007

ഞാന്‍

എന്തെങ്കിലും ഒക്കെ കാവ്യാത്മകത തുളുമ്പുന്ന ഭാഷയില്‍ എഴുതണം എന്നു എനിക്കും ആഗ്രഹമുണ്ട്. പക്ഷെ എന്തു ചെയ്യാന്‍ എന്റെ ഭാഷ ഇങ്ങനെ ആയിപ്പോയി ഇതു തന്നെ ഞാന്‍ എത്ര പാടുപെട്ടിട്ടാണെന്നോ സാദിക്കുന്നത്. എല്ലാവരും എഴുതുംപോല്‍ എനിക്കും എഴുതണമെന്നൊരാഗ്രഹം അതില്‍ നിന്നും ഉടലെടുത്തതാണ്‍ ഈ ബ്ലോഗ്.

5 comments:

RR said...

സ്വാഗതം. പോസ്റ്റ് ചെയ്യുന്നതിനു മുമ്പേ ഒന്നു കൂടി അക്ഷരപിശകുണ്ടോ എന്നു നോക്കുന്നതു നന്നായിരിക്കും.

സഹയാത്രികന്‍ said...

സ്വാഗതം സുഹൃത്തേ....
ആര്‍. ആര്‍. പറഞ്ഞപോലെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
:)

ഏ.ആര്‍. നജീം said...

കാവ്യാത്മകത - kAvyAthmakatha
തുളുമ്പുന്ന - thuLumpunna
പാടുപെട്ടിട്ടാണെന്നോ - pATupeTTiTTANennO
സാധിക്കുന്നത് - sAdhikkunnath
എഴുതുമ്പോള്‍ - ezhuthumpOL
ഉടലെടുക്കുന്നത്... uTaleTukkunnath
**************

കാവ്യാത്മികതയില്‍ കാര്യമില്ലെന്നല്ല, എന്നാലും അതില്ലാതെയും നല്ല ആശയം പങ്കു വെയ്ക്കാനാകും.
തുടരുക...ഭാവുകങ്ങള്‍ നേരുന്നു

മഞ്ജു കല്യാണി said...

swagathathinum, thiruthalukalkum nandi.malayalam font upayogichu adikam parichayamilla, improve cheyyan sramiykam.

നിരക്ഷരൻ said...

ചുമ്മാ എഴുത് കൊച്ചേ. സമയം കളയല്ലേ.
എല്ലാ പുലികളും എഴുതുന്നതുപോലെ എഴുതണമെന്നാണ് എന്റെയും ആഗ്രഹം. പക്ഷെ അതൊന്നും നടക്കണ കാര്യമല്ല.

നമുക്ക് നമ്മളെക്കൊണ്ടാകുന്ന വിധത്തില്‍ എഴുതാമെന്നേ... :)